Browsing: FEVER DEATH

പാലക്കാട്: ചാലിശ്ശേരിയിൽ ഡെങ്കിപ്പനി ബാധിച്ച് യുവതി മരിച്ചു. ചാലിശ്ശേരി മുക്കൂട്ട കമ്പനിപ്പടി താമസിക്കുന്ന കണ്ടരാമത്ത് പുഞ്ചയിൽ സതീഷ്‌കുമാറിന്റെ മകളും ചെന്നൈയിലെ കാത്തലിക് സിറിയൻ ബാങ്ക് ഉദ്യോഗസ്ഥയുമായിരുന്ന ഐശ്വര്യ(25)യാണ്…

കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി പനി ബാധിച്ചു മരിച്ചു. ചാത്തമംഗലം ഏരിമല സ്വദേശിനി പാർവതി(15)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മൂന്ന് പനി മരണം. ഇതിൽ രണ്ടുപേർ എലിപ്പനി ബാധിച്ചും ഒരാൾ മഞ്ഞപ്പിത്തത്തെ തുടർന്നുമാണ് മരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് 13,196 പേർ…