കുവൈത്ത് സായുധ സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വനിതകള്‍ക്കും വനിതാ സൈനിക വിദ്യാര്‍ഥികള്‍ക്കും പരിശീലനം നല്‍കുന്നതിന് ബംഗ്ലാദേശി സായുധ സേനയില്‍ നിന്നുള്ള വനിതാ പരിശീലകരെ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് കുവൈത്തും ബംഗ്ലാദേശും ചര്‍ച്ച ചെയ്യുന്നതായി കുവൈത്തിലെ ബംഗ്ലാദേശ് അംബാസഡര്‍ മേജര്‍ ജനറല്‍ സയ്യിദ് ഹുസൈന് വെളിപ്പെടുത്തി.
Wednesday, March 25
Breaking:
- കുതിരയോട്ട മത്സരത്തിൽ ചരിത്രം കുറിച്ച് മലയാളി പെൺകുട്ടി നിദ: ദുബൈ ക്രൗൺ പ്രിൻസ് എൻഡുറൻസിൽ സ്വന്തമാക്കിയത് രണ്ടാം സ്ഥാനം
- വിഷ വാതകം ശ്വസിച്ച് മലപ്പുറം സ്വദേശി റിയാദില്‍ മരിച്ചു
- ഇറാന് നേതാക്കള്‍ക്ക് താല്‍ക്കാലിക പരിരക്ഷ നല്കി അമേരിക്കയും ഇസ്രായിലും
- ഇറാനുമായുള്ള ഏതൊരു കരാറിലും ഗള്‍ഫ് രാജ്യങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കണം: ജി.സി.സി സെക്രട്ടറി ജനറല്‍
- ദുബൈയിൽ കുടുങ്ങിയ ഇറാനികളെ നാട്ടിലെത്തിക്കാന്‍ സൗജന്യ വിമാന സര്‍വീസ്


