ഫ്രീകിക്ക് ഗോളുമായി മെസ്സി; പോർട്ടോയെ തകർത്ത് ഇന്റർ മയാമി Football Sports Top News 20/06/2025By സ്പോർട്സ് ഡെസ്ക് ആദ്യപകുതിയിൽ സമു അഗവോഹയിലൂടെ പോർട്ടോ മുന്നിട്ടു നിന്നെങ്കിലും ഇടവേളക്കു ശേഷം ശക്തമായി തിരിച്ചുവന്ന് മയാമി ടെലാസ്കോ സെഗോവിയ, മെസ്സി എന്നിവരുടെ ഗോളിൽ വിജയം പിടിച്ചെടുക്കുകയായിരുന്നു.