പ്രതിരോധ നിര ശക്തമാക്കാന്‍ ബാര്‍സലോണയുടെ സ്പാനിഷ് താരത്തെ ടീമില്‍ എത്തിച്ച് സൗദി ക്ലബ്ബ് അല്‍ നസ്ര്
Browsing: FC Barcelona
പ്രീസീസൺ ഏഷ്യൻ ടൂറിന്റെ രണ്ടാം മത്സരത്തിൽ എഫ്സി സ്യോളിനെതിരെ ബാഴ്സലോണ ഏഴു ഗോളുകളുമായി തിളങ്ങി. സ്യോൾ വേൾഡ് കപ്പ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 7-3 എന്ന നിലയിലാണ് ബാഴ്സ വിജയം സ്വന്തമാക്കിയത്
സ്പാനിഷ് താരം നിക്കോ വില്ല്യംസിന്റെ കരാര്‍ പുതുക്കി അത്ലറ്റിക് ക്ലബ്. 2035 ജൂണ്‍ വരെയാണ് പുതിയ കരാര്‍. കരാറില്‍ മുമ്പത്തെ 58 മില്ല്യണ്‍ യൂറോയില്‍ നിന്ന് അന്‍പത് ശതമാനത്തിന്റെ ശമ്പള വര്‍ദ്ധനവോടെയാണ് പുതിയ റിലീസ് ക്ലോസ്.
സെവിയ്യ – ആവേശം എക്സ്ട്രാ ടൈമോളം നീണ്ട എൽ ക്ലാസിക്കോ മത്സരത്തിൽ റയൽ മാഡ്രിഡിനെ കീഴടക്കി ബാർസലോണ കോപ ദെൽ റേ കിരീടമണിഞ്ഞതോടെ ഒരു കാര്യമുറപ്പായി; ഹാൻസി…
ബാർസലോണ – രണ്ടു ഗോളിന് പിന്നിൽ നിന്ന ശേഷം മൂന്നെണ്ണം തിരിച്ചടിച്ച് ബാർസലോണ സ്പാനിഷ് ലാലിഗയിലെ ഒന്നാം സ്ഥാനം സുരക്ഷിതമാക്കി. സ്വന്തം തട്ടകമായ ഒളിംപിക് സ്റ്റേഡിയത്തിൽ സെൽറ്റ…