കുവൈത്തിൽ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിൽ തീപിടിത്തം; ഒരാള്‍ മരിച്ചു Accident Gulf Kuwait 27/12/2025By ദ മലയാളം ന്യൂസ് കുവൈത്ത് ഫര്‍വാനിയയിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു.