യുദ്ധത്തിന് സാധ്യത, പാക് പൗരന്മാർ ഇന്ത്യയുമായി സൗഹൃദം ആഗ്രഹിക്കുന്നു, പാക് സൈന്യം സമ്മതിക്കുന്നില്ല-ഫാറൂഖ് അബ്ദുല്ല India 01/05/2025By ദ മലയാളം ന്യൂസ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം വലിയ സംഘർഷത്തിന്റെ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തു.