Browsing: Famine

ഗാസ – ഗാസയില്‍ പട്ടിണിയും പോഷകാഹാരക്കുറവും മൂലമുള്ള സങ്കീര്‍ണതകള്‍ മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കുട്ടി ഉള്‍പ്പെടെ അഞ്ച് പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ പട്ടിണിയും…

വിശന്ന് കഴിഞ്ഞാൽ ഏത് സമൂഹത്തിൽ പെട്ടവരാണെങ്കിലും, ഇനി എന്ത് സാഹചര്യമാണെങ്കിലും ആദ്യം ചെയ്യുന്നത് കുട്ടികൾക്ക് ഭക്ഷണം നൽകുക എന്നതായിരിക്കും

ഗാസയിൽ ഭക്ഷണ സഹായം തേടിയെത്തിയ 10 പേർ ഉൾപ്പെടെ 43 പേരെയും ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയിരുന്നു

ഗാസയില്‍ പട്ടിണിയും പോഷകാഹാരക്കുറവും മൂലം മരണപ്പെട്ട കുട്ടികളുടെ എണ്ണം 66 ആയി ഉയര്‍ന്നതായി ഗാസയിലെ മെഡിക്കല്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായില്‍ ഉപരോധം, അതിര്‍ത്തി ക്രോസിംഗുകള്‍ അടച്ചുപൂട്ടല്‍, അവശ്യ ഭക്ഷ്യവസ്തുക്കള്‍, മെഡിക്കല്‍ വസ്തുക്കള്‍, ബേബി ഫുഡ് എന്നിവയുടെ പ്രവേശനം നിഷേധിക്കല്‍ എന്നിവ ഗാസയില്‍ ഏറ്റവും ദുര്‍ബല വിഭാഗങ്ങളുടെ, പ്രത്യേകിച്ച് ശിശുക്കളുടെയും രോഗികളുടെയും ദുരിതം വര്‍ധിപ്പിക്കുന്നു.