കുടുംബത്തിനൊപ്പം യാത്ര ചെയ്യവെ കഴുത്തിൽ കയർ കുരുങ്ങി യുവാവിന് ദാരുണാന്ത്യം Kerala Latest 24/11/2024By ദ മലയാളം ന്യൂസ് പത്തനംതിട്ട: കുടുംബത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യവെ കഴുത്തിൽ കയർ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. തിരുവല്ല മുത്തൂരിലാണ് സംഭവം. ആലപ്പുഴ തകഴി സ്വദേശി സെയ്ദ് (32) ആണ്…