ഔദ്യോഗിക വെബ്സൈറ്റുകളിലും വ്യാജന്മാർ; പ്രവാസികൾ കരുതിയിരിക്കുക Oman Gulf Latest 21/08/2025By ദ മലയാളം ന്യൂസ് ഔദ്യോഗിക വെബ്‌സൈറ്റുകൾ എന്ന വ്യാജേന പൗരന്മാരിൽ നിന്നും പ്രവാസികളിൽ നിന്നും പണം തട്ടിയെടുത്തതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ഒമാൻ പോലീസ് കുറ്റിയാന്യേഷണ ഡയറക്ടറേറ്റ് അറിയിച്ചു