തെറ്റായ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും നിയമ ലംഘനത്തിന് പ്രേരിപ്പിച്ചതിനും കുവൈത്തി അഭിഭാഷകനെ കുവൈത്ത് ക്രിമിനല്‍ കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു.
Browsing: fake news
ഓണ്‍ലൈനിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും വ്യാജ വിവരങ്ങള്‍ പ്രചരിപ്പിരിച്ച് പൊതുവികാരം ഇളക്കിവിടാന്‍ ശ്രമിച്ച ആറു പേര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതായി ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന്‍ അറിയിച്ചു.
ബിജെപി ഐടി സെല്ല് നല്കുന്ന വാര്‍ത്തകള്‍ തൊണ്ടതൊടാതെ വിഴുങ്ങുകയാണ് ലെഗസി മാധ്യമങ്ങള്‍
രാഷ്ട്രീയപരമായും വ്യക്തിപരമായും തകര്‍ക്കുക എന്ന ലക്ഷ്യംവെച്ചുള്ള നെറികെട്ട ജീര്‍ണ്ണതയുടെ രാഷ്ട്രീയത്തെ നിയപരമായി നേരിടുമെന്നും എറണാകുളം പാര്‍ലമെന്റ് മണ്ഡലം മുന്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയും സിപിഎം നേതാവുമായ കെജെ ഷൈന്‍ ടീച്ചര്‍


