വ്യാജ സർട്ടിഫിക്കറ്റ് നൽകി ജോലി നേടി; ബിഹാറിൽ മൂവായിരത്തിലധികം അധ്യാപകരെ പിരിച്ചുവിടുന്നു India Crime Education 10/07/2026By ദ മലയാളം ന്യൂസ് വ്യാജ ബിരുദങ്ങളും സർട്ടിഫിക്കറ്റുകളും സമർപ്പിച്ച് സർക്കാർ ജോലി നേടിയ മൂവായിരത്തിലധികം അധ്യാപകരെ പിരിച്ചുവിടാൻ ബിഹാർ സർക്കാർ തീരുമാനിച്ചു.