ഏഴാച്ചേരിക്കും കെവി രാമകൃഷ്ണനും സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം; കെഇഎന്നിന് സമഗ്രസംഭാവനാ പുരസ്കാരം Latest Kerala 26/06/2025By ദ മലയാളം ന്യൂസ് തൃശൂര്‍- കേരള സാഹിത്യ അക്കാദമി 2024-ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രമുഖ എഴുത്തുകാരായ ഏഴാച്ചേരി രാമചന്ദ്രന്, കെവി രാമകൃഷ്ണന് എന്നിവര്‍ക്ക് വിശിഷ്ടാംഗത്വം നല്കി ആദരിക്കും. അമ്പതിനായിരം രൂപയും രണ്ടു…