പെണ് സുഹൃത്തിനൊപ്പം വളപട്ടണം പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം മൂന്നാം ദിവസം കണ്ടെത്തി. ബേക്കല്‍ സ്വദേശിയും പന്തല്‍ ജോലിക്കാരനുമായ രാജുവിന്റെ മൃതദേഹമാണ് ബുധനാഴ്ച പഴയങ്ങാടി മാട്ടൂൽ കടപ്പുറത്ത് കണ്ടെത്തിയത്. യുവാവിനൊപ്പം പുഴയില്‍ ചാടിയ ഭര്‍തൃമതിയായ പെണ് സുഹൃത്ത് നീന്തിരക്ഷപ്പെട്ടിരുന്നു.
Thursday, July 3
Breaking:
- ഓമനപ്പുഴ അച്ഛന് മകളെ കൊലപ്പെടുത്തിയ സംഭവം; ജാസ്മിന്റെ അമ്മയും അമ്മാവനും പൊലീസ് കസ്റ്റടിയില്‍
- ചിത്രം തെളിഞ്ഞു; ഫിഫ ക്ലബ് ലോക കപ്പിൽ അവസാന എട്ട് ടീമുകൾ ഇവരാണ്
- തെരുവില്‍ ഗുണ്ടാ ആക്രമണം: ഇന്ത്യന്‍ വംശജ നിള പട്ടേല്‍ ഇംഗ്ലണ്ടില്‍ മരിച്ചു; ‘ഞങ്ങളുടെ ഹൃദയം തകര്‍ന്നുവെന്നും ഏത് മുറിയേയും പ്രകാശിപ്പിക്കുന്ന പുഞ്ചിരിയുടെ ഉടമയായിരുന്നു അമ്മ’യെന്നും മക്കള്‍
- കോട്ടയം മെഡിക്കൽ കോളേജ് വാർഡിലെ ഒരു ഭാഗം തകർന്നുവീണു; മൂന്നുപേർക്ക് പരിക്ക്
- സമാഹരിച്ച ഫണ്ടിൽ ഒരു രൂപ വ്യത്യാസമുണ്ടെങ്കിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെക്കും- രാഹുൽ മാങ്കൂട്ടത്തിൽ