ഒമാൻ പ്രവാസികളുടെ റെസിഡന്റ് കാലാവധി ഇനി 3 വർഷം Gulf Latest Oman 10/08/2025By ദ മലയാളം ന്യൂസ് ഒമാനിലെ പ്രവാസികൾക്കുള്ള താമസ അനുമതി രേഖയുടെ (റെസിഡന്റ് കാര്‍ഡ്) പരമാവധി കാലാവധി മൂന്ന് വര്‍ഷമായി ദീർഘിപ്പിച്ചു