സൗദിയില്‍ പ്രീമിയം ഇഖാമക്ക് 40,000 ലേറെ അപേക്ഷകര്‍ Saudi Arabia 06/08/2025By ദ മലയാളം ന്യൂസ് സൗദിയില്‍ വിദേശികള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ഉറപ്പുനല്‍കുന്ന പ്രീമിയം ഇഖാമക്ക് ഒന്നര വര്‍ഷത്തിനിടെ 40,000 ലേറെ അപേക്ഷകള്‍ ലഭിച്ചതായി പ്രീമിയം ഇഖാമ പ്ലാറ്റ്‌ഫോം അറിയിച്ചു.