Browsing: Expat Died

ജനുവരി 14ന് ഖഫ്ജിയില്‍ വെച്ചു മരണപ്പെട്ട മലപ്പുറം പുളിക്കല്‍ സ്വദേശി അഫ്‌ളുല്‍ ഹഖിന്റെ മയ്യിത്ത് നമസ്‌കാരം ഇന്ന് 7.30ന് ജുബൈലില്‍ വെച്ച് നടക്കും.

കോട്ടയം രാമപുരം ചിറക്കണ്ടം സ്വദേശിയും അൽ തയ്യിബ് ഇന്റർനാഷണലിൽ (ലുലു ഗ്രൂപ്പ്) ലോജിസ്റ്റിക്‌സ് മാനേജറുമായ ജോജോ ജേക്കബ് (53) നിര്യാതനായി.