Browsing: Exhibition

22-ാമത് അബൂദാബി ഇന്റർനാഷണൽ ഹണ്ടിംഗ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷൻ (ADIHEX) 2025 ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 7 വരെ അബൂദാബിയിലെ അഡ്നെക് (ADNEC) സെന്ററിൽ നടക്കും

ഒമാന്റെ ആരോഗ്യ മേഖലയിലെ വളർച്ചയും വിപണി സാധ്യതകളും ഊന്നിപ്പറയുന്ന ‘ഒമാൻ ഹെൽത്ത്’പ്രദർശനവും സമ്മേളനവും സെപ്റ്റംബർ 22 മുതൽ 24 വരെ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കും

മലൈബാരികളുടെ ബാല്യകാല ഹജ് ഓര്‍മകളും ആദ്യകാല പ്രവാസി പ്രമുഖരുടെ ഹജ്ജനുഭവങ്ങളും പരിപാടിയുടെ സവിശേഷതയായിരിക്കുമെന്ന് ജി.ജി.ഐ ഭാരവാഹികള്‍ അറിയിച്ചു.