Browsing: Event

റിയാദ് ടാക്കീസ് ‘വിന്റര്‍ ഫെസ്റ്റ് 2026’ ക്രിസ്തുമസ് പുതുവത്സരം ആഘോഷിച്ചു. സുലൈ അഖിയാല്‍ ഇസ്തിറാഹയില്‍ നടന്ന ആഘോഷ രാവില്‍ ടാക്കിസ് കുടുംബാംഗങ്ങളും റിയാദിലെ കലാകാരന്‍മാരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു

നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് സൗദിയും ചാപ്റ്റർ ഇന്ത്യൻ ബ്രീസ് റെസ്റ്റോറന്റ് സംഘടിപ്പിച്ച “നമ്മളോത്സവം 2025″റിയാദിൽ അരങ്ങേറി.

ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (ICF) ന്റെ ആഭിമുഖ്യത്തിലുള്ള ‘രിസാലത്തുൽ ഇസ്‌ലാം മദ്‌റസ ഫെസ്റ്റ് 2025’ നവംബർ 21 ന് അൽ വനാസ ഇസ്തിറാഹയിൽ വെച്ച് നടക്കുമെന്ന് ഐ സി എഫ് റിയാദ് അറിയിച്ചു.

രണ്ടു തലമുറയിൽ നിന്നുള്ള ആയിരത്തി അഞ്ഞൂറോളം വനിതകൾ പങ്കെടുക്കുന്ന ‘ഐൻസ്റ്റീൻ വേൾഡ് റെക്കോർഡ് ബ്രസ്റ്റ് ക്യാൻസർ എവേർനെസ്സ്’ എന്ന പ്രോഗ്രാം നവംബർ 9 ഞായറാഴ്ച 4 മണി മുതൽ അബുദാബി ഇന്ത്യ സോഷ്യൽ സെന്റർ (ഐ. എസ്. സി.) മെയിൻ ഹാളിൽ അരങ്ങേറും എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അങ്കമാലി മുനിസിപ്പാലിറ്റിയിൽ നിന്നും സമീപത്തെ 14 പഞ്ചായത്തുകളിൽ നിന്നുമുള്ള അംഗങ്ങളുടെ കൂട്ടായ്മയായ അങ്കമാലി എൻ.ആർ.ഐ അസോസിയേഷന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ‘അങ്കമാലി കല്യാണത്തലേന്ന്’ സംഗീത പരിപാടി നവംബർ 28ന് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു

നവംബർ 5 മുതൽ 16 വരെ ഷാർജ എക്സ്പോ സെന്‍ററിൽ നടക്കുന്ന ഷാർജ രാജ്യാന്തര പുസ്തക മേളയുടെ 44-ാം പതിപ്പിൽ മലയാളത്തിൽ നിന്ന് കവി കെ.സച്ചിദാനന്ദൻ, എഴുത്തുകാരനും ഇപ്രാവശ്യത്തെ വയലാർ അവാർഡ് ജേതാവുമായ ഇ. സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും

സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ പരിപാടിയായ റിയാദ് സീസണിന് നിരവധി വിസ്മയങ്ങള്‍ തീര്‍ക്കുന്ന കൂറ്റന്‍ പരേഡോടെ അടുത്ത വെള്ളിയാഴ്ച തുടക്കമാകുമെന്ന് റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാനുമായ തുര്‍ക്കി ആലുശൈഖ് അറിയിച്ചു