Browsing: Euro cup

മ്യൂണിക്- യൂറോ കപ്പ് ഫുട്ബോളിന്റെ പ്രാഥമിക റൗണ്ട് പൂർത്തിയായതോടെ പ്രീ ക്വാർട്ടർ ചിത്രം തെളിഞ്ഞു. ഫ്രാൻസും ബെൽജിയവും നേർക്കുനേർ വരുന്നതാണ് പ്രീ ക്വാർട്ടറിലെ പ്രത്യേകതകളിലൊന്ന്. മറ്റു മത്സരങ്ങൾ…

മ്യൂണിക്- സ്വപ്നസമാനമായിരുന്നു ഇന്നത്തെ യൂറോ കപ്പ് ഫുട്ബോളിൽ തുർക്കിയുടെ പോരാട്ടം. ആദ്യം വിജയിച്ചും പിന്നീട് സമനില വഴങ്ങിയും പരുങ്ങിയ തുർക്കി അവസാന നിമിഷത്തിലെ ഗോളിൽ വിജയം സ്വന്തമാക്കി.…

ലീപ്സിഗ്-(ജർമ്മനി)- കളി അവസാനിക്കാൻ ഏതാനും സെക്കന്റുകൾ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ആ സമയത്താണ് ബോക്സിന്റെ വലതുഭാഗത്തുനിന്ന് സക്കാഗ്നിയുടെ മഴവില്ലു കണക്കെയുള്ള ഗോൾ ക്രൊയേഷ്യയുടെ വലയിലേക്ക് വളഞ്ഞിറങ്ങിയത്. നാടകീയമായി ലഭിച്ച…

ഡോർട്ട്മുണ്ട്- ഫുട്ബോൾ മത്സരത്തിന്റെ വീറിനും വാശിക്കുമിടെ ഗ്രൗണ്ടിൽ ഓടിയെത്തിയ ആരാധകനൊപ്പം സെൽഫിക്ക് പോസ് ചെയ്ത് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഡോർട്ട്മുണ്ടിൽ തുർക്കിക്ക് എതിരായ മത്സരത്തിന്റെ രണ്ടാം…

ഹാംബർഗ്(ജർമ്മനി)- ഒരു ഗോളിന് മുന്നിൽ നിന്ന ശേഷം പരാജയത്തിലേക്ക് നീങ്ങിയെങ്കിലും വിട്ടുകൊടുക്കാത്ത പോരാട്ടവീര്യത്തിന്റെ കരുത്തിൽ അൽബേനിയ യൂറോ കപ്പിലെ കരുത്തരായ ക്രൊയേഷ്യയെ സമനിലയിൽ തളച്ചു. ഇരുടീമുകളും രണ്ടു…

ലെയ്പ്‌സിഗ് (ജർമ്മനി)- ഒരു യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തൻ്റെ ആദ്യ ഗോൾ നേടുമ്പോൾ ഫ്രാൻസിസ്കോ കോൺസെക്കാവോയ്ക്ക് വെറും ആറ് മാസം മാത്രമായിരുന്നു പ്രായം. യൂറോ കപ്പിലെ…

ഡസൽഡോർഫ്(ജർമനി)- യൂറോ കപ്പ് ഫുട്ബോളിൽ ഓസ്ട്രിയക്ക് എതിരെ ഫ്രാൻസിന് ജയം. കിലിയൻ എംബപ്പെയെ പോലെയുള്ള ലോകോത്തര താരങ്ങളുടെ സാന്നിധ്യമുണ്ടായിട്ടും സെൽഫ് ഗോളിലായിരുന്നു ഫ്രാൻസിന്റെ ജയം. മുപ്പത്തിയെട്ടാമത്തെ മിനിറ്റിൽ…

ഗെൽസെൻകിർച്ചൻ(ജർമനി)- യൂറോ കപ്പ് ഫുട്ബോളിൽ ഇംഗ്ലണ്ടിന് വിജയത്തുടക്കം. ഗ്രൂപ്പ് സിയിൽ നടന്ന മത്സരത്തിൽ സെർബിയയെയാണ് ഇംഗ്ലണ്ട് തോൽപ്പിച്ചത്. പതിമൂന്നാമത്തെ മിനിറ്റിൽ ജൂഡ് ബെല്ലിംഗ്ഹാമാണ് ഇംഗ്ലണ്ടിന് വിജയഗോൾ സമ്മാനിച്ചത്.…

ഡോർട്ട്മുണ്ട് – യൂറോ കപ്പ് ഫുട്ബോളിൽ അൽബേനിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ഇറ്റലിക്ക് ജയം. അഞ്ചാമത്തെ സെക്കന്റിൽ ഗോൾ നേടി യൂറോ കപ്പിലെ ഏറ്റവും വേഗമേറിയ…