ഇത്തിഹാദ് റെയിൽവേയുടെ പാസഞ്ചർ ട്രെയിനുകളിലും സ്റ്റേഷനുകളിലും റെയിൽവേ പരിസരങ്ങളിലും നിയമലംഘനം നടത്തുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു.
Browsing: Etihad Rail
ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് യു.എ.ഇയിലെ ടൂറിസം മേഖലയിൽ വലിയ വികസന കുതിപ്പിന് കരുത്തുപകരുമെന്ന് വിലയിരുത്തൽ.
ഫുജൈറയിൽനിന്ന് അബുദാബിയിലേക്ക് ഇത്തിഹാദ് ട്രെയിനുകൾ ചൂളംവിളിച്ചു പായുമ്പോൾ, ലോകമെമ്പാടുമുള്ള മലയാളികൾക്കും അഭിമാന നിമിഷമാകുമത്.
യു.എ.ഇയുടെ ദേശീയ റെയിൽവെ ശൃംഖലയുടെ പിന്നിലുള്ള കമ്പനിയായ ഇത്തിഹാദ് റെയിൽ, പാസഞ്ചർ ട്രെയിൻ സർവീസുകൾ 2026-ൽ ഔദ്യോഗികമായി ആരംഭിക്കുമെന്ന് വ്യക്തമാക്കി





