കവറിലാക്കി കുഴിച്ചിട്ട നിലയില്‍ 39 ലക്ഷം രൂപ; ബാങ്ക് ജീവനക്കാരില്‍ നിന്ന് പണം തട്ടിയെടുത്ത സംഭവത്തില്‍ നിര്‍ണായക കണ്ടെത്തല്‍ Kerala Top News 15/07/2025By ദ മലയാളം ന്യൂസ് പന്തീരാങ്കാവില്‍ ബാങ്ക് ജീവനക്കാരനെ കബളിപ്പിച്ച് 40 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ വഴിത്തിരിവ്