Browsing: ernakulam

അഭിനയ ചക്രവർത്തി നടൻ മമ്മൂട്ടി ഇനി സ്വന്തം ക്യാമ്പസിൽ പുതിയ ‘റോളിൽ’. എറണാകുളം മഹാരാജാസ് കോളജിലാണ് മമ്മൂട്ടി പഠന വിഷയം ആവുക.
കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ മമ്മൂട്ടിയുടെ അഭിനയ ജീവിതം രണ്ടാം വര്‍ഷ ബി.എ ചരിത്ര വിദ്യാര്‍ത്ഥികള്‍ പഠിക്കും.