Browsing: Eranad

ജിദ്ദ: ഏറനാട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. ബഷീറിന്റെ ഭൂരിപക്ഷം വർധിപ്പിക്കുന്നതിനാവശ്യമായ പ്രചാരണ പ്രവർത്തനങ്ങൾക്ക് രൂപം നൽകി ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി വിപുലമായ കൺവെൻഷൻ സംഘടിപ്പിച്ചു.…

ജില്ലാ കമ്മിറ്റിയുടെ കുടുംബ സുരക്ഷാ പദ്ധതിയിൽ ചേരാനുള്ള അവസാന തീയതി അടുത്തുവരികയാണെന്നും പരമാവധി പ്രവാസികളെ ഈ പദ്ധതിയിൽ അംഗങ്ങളാക്കണമെന്നും അദ്ദേഹം പറഞ്ഞു. നോർക്ക കെയർ രജിസ്ട്രേഷൻ നിലവിൽ ലഭ്യമാണെന്നും പ്രവാസികൾ ഇത് പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പത്താമത് അന്താരാഷ്ട്ര അറബിക് കോൺഫ്രൻസിൽ പങ്കെടുത്ത് പ്രബന്ധം അവതരിപ്പിച്ച മുഹമ്മദ് ആര്യൻതൊടികയെ ആദരിച്ചു

ജിദ്ദ: സൗദി ഹാർട്ട് അസോസിയേഷൻ അംഗീകാരമുള്ള ഫസ്റ്റ് എയ്ഡ് ആന്റ് സി.പി.ആർ പരിശീലനം നടത്തി ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി മാതൃകയായി. ജിദ്ദ നാഷണൽ ഹോസ്പിറ്റൽ അക്കാദമിക്…