Browsing: epl 24-25

എമിറേറ്റ്‌സ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഭീമന്‍ ജയവുമായി ആഴ്‌സണല്‍. കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ 5-1നാണ് ആഴ്‌സണല്‍ വീഴ്ത്തിയത്. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളുമായുള്ള പോയിന്റ് വ്യത്യാസം ആറ്…

മാഡ്രിഡ്: സ്പാനിഷ് ലീഗിലെ ടോപേഴ്‌സായ റയല്‍ മാഡ്രിഡിനെ അട്ടിമറിച്ച് എസ്പാനിയോള്‍. ലീഗിലെ 17ാം സ്ഥാനക്കാരോട് ഒരു ഗോളിനാണ് റയല്‍ തോല്‍വി വഴങ്ങിയത്. 85ാം മിനിറ്റില്‍ എസ്പാനിയോള്‍ വിജയ…

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ വന്‍ കുതിപ്പ് നടത്തുന്ന നോട്ടിങ്ഹാം ഫോറസ്റ്റിന് തോല്‍വി. എഎഫ്‌സി ബേണ്‍മൗത്തിനോട് എതിരില്ലാത്ത അഞ്ച് ഗോളിനാണ് നോട്ടിങ്ഹാം പരാജയപ്പെട്ടത്. നോട്ടിങ്ഹാം മൂന്നാം സ്ഥാനത്താണുള്ളത്.…

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നോട്ടിങ്ഹാം ഫോറസ്റ്റിന് തകര്‍പ്പന്‍ ജയം

ആന്‍ഫീല്‍ഡ: ആന്‍ഫീല്‍ഡിലെ ചെമ്പടയും ഓള്‍ഡ് ട്രാഫോഡിലെ ചെകുത്താന്‍മാരും ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ ഏറ്റുമുട്ടിയപ്പോള്‍ മല്‍സരം സമനിലയില്‍ കലാശിച്ചു. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളിനെ 2-2നാണ് മാഞ്ചസ്റ്റര്‍…

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍ രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ബ്രന്റ്‌ഫോഡിനെ 3-1ന് വീഴ്ത്തിയാണ് ആഴ്‌സണല്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്. ഗബ്രിയേല്‍ ജീസസ്(29),…

ലണ്ടന്‍ സ്‌റ്റേഡിയം : ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ വെസ്റ്റ്ഹാം യുനൈറ്റഡിനെ എതിരില്ലാത്ത അഞ്ച് ഗോളിന് ലിവര്‍പൂള്‍ പരാജയപ്പെടുത്തി.…

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ലെസ്റ്റര്‍ സിറ്റിക്കെതിരേ 3-1ന്റെ ജയമാണ് ലിവര്‍പൂള്‍ സ്വന്തമാക്കിയത്. ഗാക്ക്‌പോ,ജോണ്‍സ്, മുഹമ്മദ് സലാഹ്…

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ ലിവര്‍പൂളിന്റെ കുതിപ്പ് തുടരുന്നു. കിരീട പോരില്‍ ചെമ്പടയെ വെല്ലാന്‍ ആരുമില്ലെന്ന പ്രകടനവുമായാണ് കഴിഞ്ഞ ദിവസത്തെ മല്‍സരവും അവസാനിച്ചത്. ടോട്ടന്‍ഹാമിനെ അവരുടെ ഹോം…

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പതനം തുടരുന്നു. ഇന്ന് ആസ്റ്റണ്‍ വില്ലയോട് 2-1ന്റെ തോല്‍വിയാണ് സിറ്റി വഴങ്ങിയത്. തോല്‍വിയോടെ സിറ്റി ആറാം സ്ഥാനത്തേക്ക് വീണു.സിറ്റിയുടെ…