ട്വന്റി20 ലോകകപ്പ്: ഇന്ത്യ ഫൈനലിൽ, ദക്ഷിണാഫ്രിക്കയെ നേരിടും Latest Cricket 27/06/2024By ദ മലയാളം ന്യൂസ് ഗയാന: ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം. ഇംഗ്ലണ്ടിനെ 68 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനൽ ബർത്ത് സ്വന്തമാക്കിയത്. അഫ്ഗാനിസ്ഥാനെ ദക്ഷിണാഫ്രിക്ക അറുപത് റൺസിന് തോൽപ്പിച്ചു.…