Browsing: employee

സൗദി ഇസ്‌ലാമികകാര്യ മന്ത്രാലയം 31,000 ജീവനക്കാരെ പുതുതായി നിയമിക്കുന്നു. വിവിധ പ്രവിശ്യകളിലെ മസ്ജിദുകളില്‍ ഇമാമുമാരും മുഅദ്ദിനുകളും അടക്കം 31,000 ജീവനക്കാരെയാണ് നിയമിക്കുന്നതെന്നും ഈ തസ്തികകളിലേക്ക് ഇന്നു മുതല്‍ അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങിയതായും ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് അറിയിച്ചു

അനധികൃതമായി ശമ്പളം സ്വീകരിച്ചു എന്ന പേരിൽ ജീവനക്കാരിക്കെതിരെ കമ്പനി കൊടുത്ത പരാതിയിൽ വിധിയുമായി അബൂദബി കാസേഷൻ കോടതി. 18 മാസത്തെ തർക്കത്തിനിടെയാണ് വനിതാ ജീവനക്കാരി നൽകിയ ഹരജിയിൽ ശമ്പളത്തിൽ നിന്ന് 1.33 മില്യൺ ദിർഹം (ഏകദേശം 3 കോടിയോളം രൂപ) തിരികെ നൽകണമെന്ന മുൻ ലേബർ കോടതി വിധി അബുദാബിയിലെ കാസേഷൻ കോടതി ഭാഗികമായി റദ്ദാക്കിയത്

നിയമവിരുദ്ധമായി പിരിച്ചുവിട്ട ജീവനക്കാരന് സ്വകാര്യ കമ്പനി അഞ്ചു ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകണമെന്ന ലേബർ കോടതി വിധി റിയാദ് ലേബർ അപ്പീൽ കോടതി വിധി ശരിവെച്ചു.