ഹാരി പോട്ടർ ചിത്രങ്ങളിലൂടെ പ്രശസ്തരായ നടിമാർ എമ്മ വാട്സണിനും സോയ വാനമേക്കറിനും ഡ്രൈവിങ് നിയമലംഘനത്തെ തുടർന്നുള്ള കേസുകളിൽ ആറുമാസത്തെ ഡ്രൈവിങ് നിരോധനവും പിഴയും ലഭിച്ചു. അതോടെ ഇരുവരും 2026 തുടക്കം വരെ റോഡിൽ വാഹനമോടിക്കാനാവില്ല
Monday, October 6
Breaking:
- ഗാസ മുനമ്പിന്റെ 90 ശതമാനം ഭാഗവും പൂര്‍ണമായി നശിപ്പിക്കപ്പെട്ടു; ഇസ്രായിൽ കൊന്നൊടുക്കിയത് 67,139 പേരെ
- ടൂറിസ്റ്റ് വിസക്കാര്‍ക്കും ഉംറ ചെയ്യാം, ഒരു തടസ്സവുമില്ല- സൗദി ഹജ്ജ് ഉംറ മന്ത്രാലയം
- വെടിനിര്‍ത്തല്‍ പദ്ധതിയുടെ ആദ്യ ഘട്ടം ഈ ആഴ്ച പൂർത്തിയാകുമെന്ന് ട്രംപ്
- ഖലീല്‍ അല്‍ഹയ്യയുടെ വീഡിയോ പുറത്തിറക്കി ഹമാസ്
- അധികാരം കൈമാറാന്‍ വിസമ്മതിച്ചാല്‍ ഹമാസിനെ ഇല്ലാതാക്കുമെന്ന് ട്രംപ്