യുഎഇ വികസന വഴികാട്ടി ഹുസൈൻ അബ്ദുറഹ്മാൻ ഖാൻ സാഹബ് വിട പറഞ്ഞു Gulf Top News UAE 14/09/2025By ദ മലയാളം ന്യൂസ് യു.എ.ഇ അടിസ്ഥാനസൗകര്യവികസനത്തിന്റെ തുടക്കക്കാരനായ പ്രമുഖ എമാറാത്തി വ്യവസായി ഹുസൈൻ അബ്ദുറഹ്മാൻ ഖാൻ സാഹബ് വിടപറഞ്ഞു.