വാട്സ്ആപ്പ് സീറോ-ഡേ വോയ്സ് കോൾ ആക്രമണത്തെക്കുറിച്ച് എമിറേറ്റ്സ് എൻബിഡി മുന്നറിയിപ്പ് നൽകി Gulf UAE 13/01/2026By ആബിദ് ചെങ്ങോടൻ അജ്ഞാത നമ്പറില്‍ നിന്നുള്ള വാട്സ്ആപ്പ് കോളുകള്‍ക്കെതിരെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി യുഎഇയിലെ പ്രമുഖ ബാങ്കയ എമിറേറ്റ്സ് എന്‍ ബി ഡി.