എൻ.ഐ.എയെ കുറിച്ചുള്ള പരാമർശം മ്യൂട്ട് ചെയ്തു. പ്രധാന വില്ലൻ കഥാപാത്രവും വില്ലൻ കഥാപാത്രവുമായുള്ള സംഭാഷണത്തിലും എഡിറ്റിംഗ് വരുത്തിയിട്ടുണ്ട്.
Browsing: Emburan
ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് വിമർശനം.
മാസങ്ങൾക്ക് മുമ്പ് ഒരു ദിവസം ഞാൻ മകനെ വിളിക്കുമ്പോൾ അവൻ ഗുജറാത്തിൽ ഷൂട്ടിങ്ങിൽ ആയിരുന്നു..
ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്.
നിർമ്മാതാക്കളാണ് പതിനേഴ് ഭാഗങ്ങൾ നീക്കിയത്.
മലയാളത്തിൽ ഇതാദ്യമായാണ് ഒരു സിനിമ നൂറു കോടി ക്ലബിൽ ഇത്ര ചെറിയ സമയത്തിനുള്ളിൽ ഇടം നേടുന്നത്.
മുരളി ഗോപിയെന്ന രചയിതാവിന്റെ കഴിവ് എമ്പുരാനില്‍ ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. രാഷ്ട്രീയ സംഭാഷണങ്ങളോടൊപ്പം ബൈബിള്‍ വചനങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഡയലോഗുകളും സിനിമയ്ക്ക് പുതിയ തലം നല്‍കുന്നു.
ഞങ്ങളൊരു വലിയ കാര്യം ഉണ്ടാക്കിയെന്നും അത് പ്രക്ഷേകർക്ക് സമ്മാനിക്കുകയാണെന്നും മോഹൻ ലാൽ പറഞ്ഞു.