Browsing: Elephant

കോഴിക്കോട്- കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ തമ്മിൽ കൊമ്പു കോർത്തു. തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്നു പേർ മരിച്ചു. ലീല, അമ്മുക്കുട്ടി,രാജൻ എന്നിവരാണ് മരിച്ചത്. ഇരുപതിലേറെ പേർക്ക്…

പാലക്കാട് : കൂറ്റനാട് നേർച്ചയ്ക്കിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചു. ഇന്നലെ രാത്രി 10.45-നാണ് ആനയിടഞ്ഞത്. ഗുരുതരമായി പരിക്കേറ്റ പാപ്പാൻ കുഞ്ഞുമോനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.…

തിരൂർ- ബി.പി അങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞു നിരവധി പേർക്ക് പരിക്കേറ്റു. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർക്ക് പരിക്കേറ്റു. തിരൂര്‍ ബി.പി. അങ്ങാടി നേര്‍ച്ചയ്ക്കിടെ ആന ഇടഞ്ഞു.…

വടകര: പേരാമ്പ്ര പൈതോത്ത് ഭാഗത്ത് ജനവാസ കേന്ദ്രത്തിലിറങ്ങി ഭിതി പരത്തിയ കാട്ടാനയെ മണിക്കൂറുകൾ നീണ്ട കഠിനാധ്വാനത്തിൽ കാട്ടിലേക്ക് തുരത്തി. പേരുവെണ്ണാമുഴി വനത്തിൽ നിന്ന് ഇന്ന് പുലർച്ച മോഴ,…

മലപ്പുറം- നാടുകാണി ചുരത്തിൽ വാഹനങ്ങൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം. ഇന്നലെ രാത്രി എട്ടുമണിക്കാണ് നാലു കാട്ടാനകളും കാട്ടാനക്കുട്ടിയും റോഡ് മുറിച്ചു നടന്നത്. ഇതിനിടെ ഇതുവഴി വന്ന കാറിന്…

തൃശൂര്‍ : തൃശൂര്‍ പൂരത്തിന് ആനകളെ വിടില്ലെന്ന നിലപാടുമായി എലഫന്റ് ഓണേഴ്സ് അസോസിയേഷന്‍. വനംവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പ്രതിഷേധിച്ചാണ് തീരുമാനം. വനംവകുപ്പിന്റെ ഡോക്ടര്‍മാരുടെ പരിശോധനയുണ്ടെങ്കില്‍ ആനകളെ വിടില്ലെന്നാണ്…