ജോലി സ്ഥലത്തു നിന്ന് ഒളിച്ചോടിയതിനാല്‍ ഹുറൂബാക്കപ്പെട്ട വീട്ടുജോലിക്കാരുടെ പദവി ശരിയാക്കാന്‍ അനുവദിച്ച ഇലക്ട്രോണിക് സേവനം നവംബര്‍ 11 ന് അവസാനിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴില്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് നടപടിക്രമങ്ങള്‍ക്കുള്ള മുസാനിദ് പ്ലാറ്റ്ഫോം വ്യക്തമാക്കി.
Monday, October 27
Breaking:
- ഇനി കുറഞ്ഞ നിരക്കില്‍ യാത്ര; വരുന്നു കേന്ദ്രസർക്കാരിന്റെ ‘ഭാരത് ടാക്സി’
- പി എം ശ്രീ; അടുത്ത മന്ത്രി സഭാ യോഗത്തിൽ നിന്ന് സിപിഐ വിട്ടുനിൽക്കും
- ‘നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഭരണമാറ്റം ഉറപ്പ്’ -അഡ്വ. അബ്ദുറഷീദ്
- ജെ.ഡി.സി.സി ബവാദി കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
- ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഐസിയുവില്‍


