കുണ്ടറയിൽ റെയിൽപാളത്തിൽ ഇലക്ട്രിക് പോസ്റ്റ് വെച്ച കേസിലെ പ്രതികൾ പിടിയിൽ Latest Kerala 22/02/2025By ദ മലയാളം ന്യൂസ് കൊല്ലം- കുണ്ടറ റെയിൽവേ പാളത്തിൽ ടെലഫോൺ പോസ്റ്റ് വെച്ച കേസിലെ പ്രതികൾ പിടിയിൽ. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുൺ, എന്നിവരാണ് പിടിയിലായത്. മദ്യലഹരിയിലാണ് പാളത്തിൽ…