വയനാട്ടിൽ രാഹുലിന്റെയും പ്രിയങ്കയുടെയും ചിത്രങ്ങളുള്ള ഭക്ഷ്യക്കിറ്റുകൾ പിടികൂടി; പ്രതികരിച്ച് മുന്നണി നേതാക്കൾ Kerala Latest 07/11/2024By ദ മലയാളം ന്യൂസ് കൽപ്പറ്റ: വയനാട് തോൽപ്പെട്ടിയിൽ രാഹുൽ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ചിത്രം പതിപ്പിച്ച ഭക്ഷ്യ കിറ്റ് ഫ്ളൈയിങ് സ്ക്വാഡ് പിടികൂടി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശശിയുടെ വീടിനോട് ചേർന്ന…