വോട്ട് ചോരി വിവാദത്തിന് പിന്നാലെ കേന്ദ്രസർക്കാരിനെയും ഗുജറാത്ത് സർക്കാരിനെയും തിരഞ്ഞെടുപ്പ് കമ്മീഷനേയും എല്ലാം കുരുക്കിൽ ആക്കിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
Browsing: Election commission
ഒരു അന്വേഷണ റിപ്പോർട്ട് പ്രകാരം, 2019-20 മുതൽ 2023-24 വരെയുള്ള കാലയളവിൽ ഗുജറാത്തിലെ 10 അജ്ഞാത രാഷ്ട്രീയ പാർട്ടികൾക്ക് 4300 കോടി രൂപയുടെ ദാനം ലഭിച്ചതായി കണ്ടെത്തി
ബീഹാറിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ മനപൂർവം ദരിദ്രരായ ആളുകളെ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യുകയാണെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര മൂന്നാം ദിനത്തിൽ ബിഹാറിൽ വൻ ജനപിന്തുണയോടെ മുന്നോട്ട്
പോളിങ് ബൂത്തുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചപ്പോൾ സ്ത്രീകളുടെ അനുവാദം തേടിയോ എന്ന് ചോദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ ജനങ്ങൾക്കുള്ള വിശ്വാസം കാര്യമായി കുറഞ്ഞുവരുന്നുവെന്ന് സർവ്വേ.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുടെ മുൻ അഴിമതി ഇടപാട് പങ്കുവെച്ച് മാധ്യമപ്രവർത്തകൻ
വോട്ട് ചോരി വിവാദം തുടരവെ വാർത്താ സമ്മേളനവുമായി രംഗത്ത് എത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിലപാട് ചോദ്യം ചെയ്ത് പൊതു സമൂഹം.
വോട്ട് ചോരി വിവാദത്തിന് പിന്നാലെ ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പത്ര സമ്മേളനത്തിനെതിരെ ഇൻഡ്യ സഖ്യം
തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി മുൻകൂട്ടി അറിഞ്ഞുകൊണ്ടാണ് തൃശൂർ എം.പി. സുരേഷ് ഗോപി രാവിലെ പ്രസ്താവന നടത്തിയതെന്ന് സി.പി.ഐ. നേതാവ് വി.എസ്. സുനിൽ കുമാർ പറഞ്ഞു


