എക്സിറ്റ് പോളുകൾ സംശയാസ്പദം, ബി.ജെ.പി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല-ഇ.പി ജയരാജൻ Latest Kerala 02/06/2024By ദ മലയാളം ന്യൂസ് കണ്ണൂർ – എക്സിറ്റ് പോളുകൾ സംശയാസ്പദമാണെന്നും ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും എൽ.ഡി.എഫ് കൺവീനർ ഇപി ജയരാജൻ. എക്സിറ്റ് പോളുകൾ തയ്യാറാക്കിയവർക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടാകും. ബി.ജെ.പിയും മോദിയും…