ഒരു മാസത്തെ വ്രതാനുഷ്ഠാനം പൂർത്തിയാക്കി വിശ്വാസികൾ ഇന്ന് പെരുന്നാൾ നിറവിലാണ്. ലോകത്തിന്റെ പലഭാഗത്തുനിന്നുമുള്ള വിശ്വാസികൾ വിരുന്നെത്തിയ മക്കയിലെയും മദീനയിലെയും ഇരുഹറമുകളിൽ കനത്ത തിരക്കാണ് ഇക്കുറിയും അനുഭവപ്പെട്ടത്. ദിവസവും…
Browsing: Eid
ഫലസ്തീന്‍ ജനതക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്നും സുരക്ഷിതമായ മാനുഷിക, റിലീഫ് ഇടനാഴികള്‍ ഒരുക്കണമെന്നും, സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കലും സുരക്ഷിതമായ ജീവിതവും അടക്കം മുഴുവന്‍ നിയമാനുസൃത അവകാശങ്ങളും നേടിയെടുക്കാന്‍ പ്രാപ്തരാക്കി ഫലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ക്ക് അറുതിവരുത്തണമെന്നുമാണ് ഈ വര്‍ഷം ഈദുല്‍ ഫിത്‌റിനെ സ്വാഗതം ചെയ്യുമ്പോള്‍ ഊന്നിപ്പറയാനുള്ളതെന്നും സല്‍മാന്‍ രാജാവ് കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട്: നാഥനായി സര്‍വ്വവും ത്യജിച്ച് സ്ഫുടം ചെയ്‌തെടുത്ത മനസ്സും ശരീരവുമായി ആത്മനിര്‍വൃതിയുടെ പെരുന്നാള്‍ ആഘോഷം വരുംകാല ജീവിതത്തിലേക്കുള്ള കരുതലും ഊര്‍ജ്ജവുമാവണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.…
കോഴിക്കോട്- മാസപ്പിറവി കണ്ടതിൻ്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നാളെ ഈ ദുൽ ഫിത്വർ ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. വായനക്കാർക്ക് ദ മലയാളം ന്യൂസിൻ്റെ ആശംസകൾ.
കുവൈത്ത് സിറ്റി : ഈദുൽ ഫിത്തർ പ്രമാണിച്ച് കുവൈത്തിലെ പൗരന്മാർക്കും താമസക്കാർക്കും അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിൻ്റെ ഊഷ്മളമായ അഭിനന്ദനങ്ങൾ തിങ്കളാഴ്ച അമീരി ദിവാൻ…
റിയാദ്- സൗദി അറേബ്യയില്‍ എവിടെയും മാസപ്പിറവി ദൃശ്യമായില്ലെന്ന് മാസപ്പിറവി നിരീക്ഷണ സമിതികള്‍ അറിയിച്ചു. ഹോത്ത സുദൈര്‍, തുമൈര്‍, മജ്മ, ഹരീഖ്, ഹായില്‍ തുടങ്ങിയ വിവിധ കേന്ദ്രങ്ങളില്‍ നിരീക്ഷണ…
റിയാദ്- സൗദി അറേബ്യയുടെ വടക്കും പടിഞ്ഞാറും പ്രദേശങ്ങളിൽ ഇന്ന്(തിങ്കളാഴ്ച)വൈകിട്ട് മാസപ്പിറവി നിരീക്ഷിക്കാൻ കാലാവസ്ഥ അനുയോജ്യമാണെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ ഔദ്യോഗിക വക്താവ് ഹുസൈൻ അൽ ഖഹ്താനി…
അബുദാബി: ഈദുൽ ഫിത്ർ ആഘോഷമാക്കാൻ ഒരുങ്ങി അബുദാബി. വർണദീപങ്ങൾ നഗരത്തെ മനോഹരമാക്കി. ഷോപ്പിങ് മാളുകൾ, തീം പാർക്ക്, കോർണീഷ് , ബീച്ച്, പാർക്കുകൾ എന്നിവടങ്ങളിൽ കേന്ദ്രീകരിച്ചാണ് വിജ്ഞാന…
ദോഹ: സ്‌നേഹ സൗഹൃദങ്ങളുടെ അടയാളപ്പെടുത്തലാണ് ഈദുകളെന്നും സമൂഹത്തില്‍ ഊഷ്മള ബന്ധങ്ങള്‍ വളര്‍ത്താനും ഐക്യത്തോടെ മുന്നോട്ടുകൊണ്ടുപോകുവാനും ഈദാഘോഷങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും ഇന്ത്യന്‍ കള്‍ച്ചറൽ സെന്റര്‍ പ്രസിഡണ്ട് എ.പി.മണി കണ്ഠന്‍ അഭിപ്രായപ്പെട്ടു.…
ജിദ്ദ – പെരുന്നാള്‍ അവധി ദിവസങ്ങളില്‍ ജവാസാത്ത് ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍ വഴി…


