Browsing: Eid

തായിഫ്- അടച്ചിട്ട മുറികളിലും റിസോർട്ടുകളിലും അവധിക്കാലം ആഘോഷിക്കുന്നതിന് പകരം പ്രകൃതിയുടെ മടിത്തട്ടിലേക്ക് ഇറങ്ങിവരികയാണ് ഈ ഈദ് കാലത്ത് സൗദി സ്വദേശികളും വിദേശികളും. തായിഫ് എന്ന നയനമനോഹരമായ ദേശത്തേക്ക്…

ദമാം: സ്നേഹത്തിന്‍റെയും സഹനത്തിന്റെയും ആത്മ സമര്‍പ്പണത്തിന്റെയും പാപ വിമോചനത്തിന്റെയും പ്രാര്‍ത്ഥനാ നിര്‍ഭരമായ രാപ്പകലുകള്‍ക്ക് നാന്ദി കുറിച്ച് നന്മയുടെയും സ്‌നേഹത്തിന്റെയും മാനവികതയുടെയും പരിമളം വീശി വിശ്വാസത്തിന്റെ നിറവില്‍ ഗള്‍ഫ്…

ഒരു മാസത്തെ വ്രതാനുഷ്ഠാനം പൂർത്തിയാക്കി വിശ്വാസികൾ ഇന്ന് പെരുന്നാൾ നിറവിലാണ്. ലോകത്തിന്റെ പലഭാഗത്തുനിന്നുമുള്ള വിശ്വാസികൾ വിരുന്നെത്തിയ മക്കയിലെയും മദീനയിലെയും ഇരുഹറമുകളിൽ കനത്ത തിരക്കാണ് ഇക്കുറിയും അനുഭവപ്പെട്ടത്. ദിവസവും…

ഫലസ്തീന്‍ ജനതക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്നും സുരക്ഷിതമായ മാനുഷിക, റിലീഫ് ഇടനാഴികള്‍ ഒരുക്കണമെന്നും, സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കലും സുരക്ഷിതമായ ജീവിതവും അടക്കം മുഴുവന്‍ നിയമാനുസൃത അവകാശങ്ങളും നേടിയെടുക്കാന്‍ പ്രാപ്തരാക്കി ഫലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ക്ക് അറുതിവരുത്തണമെന്നുമാണ് ഈ വര്‍ഷം ഈദുല്‍ ഫിത്‌റിനെ സ്വാഗതം ചെയ്യുമ്പോള്‍ ഊന്നിപ്പറയാനുള്ളതെന്നും സല്‍മാന്‍ രാജാവ് കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട്: നാഥനായി സര്‍വ്വവും ത്യജിച്ച് സ്ഫുടം ചെയ്‌തെടുത്ത മനസ്സും ശരീരവുമായി ആത്മനിര്‍വൃതിയുടെ പെരുന്നാള്‍ ആഘോഷം വരുംകാല ജീവിതത്തിലേക്കുള്ള കരുതലും ഊര്‍ജ്ജവുമാവണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.…

കോഴിക്കോട്- മാസപ്പിറവി കണ്ടതിൻ്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നാളെ ഈ ദുൽ ഫിത്വർ ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. വായനക്കാർക്ക് ദ മലയാളം ന്യൂസിൻ്റെ ആശംസകൾ.

കുവൈത്ത് സിറ്റി : ഈദുൽ ഫിത്തർ പ്രമാണിച്ച് കുവൈത്തിലെ പൗരന്മാർക്കും താമസക്കാർക്കും അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിൻ്റെ ഊഷ്മളമായ അഭിനന്ദനങ്ങൾ തിങ്കളാഴ്ച അമീരി ദിവാൻ…

റിയാദ്- സൗദി അറേബ്യയില്‍ എവിടെയും മാസപ്പിറവി ദൃശ്യമായില്ലെന്ന് മാസപ്പിറവി നിരീക്ഷണ സമിതികള്‍ അറിയിച്ചു. ഹോത്ത സുദൈര്‍, തുമൈര്‍, മജ്മ, ഹരീഖ്, ഹായില്‍ തുടങ്ങിയ വിവിധ കേന്ദ്രങ്ങളില്‍ നിരീക്ഷണ…

റിയാദ്- സൗദി അറേബ്യയുടെ വടക്കും പടിഞ്ഞാറും പ്രദേശങ്ങളിൽ ഇന്ന്(തിങ്കളാഴ്ച)വൈകിട്ട് മാസപ്പിറവി നിരീക്ഷിക്കാൻ കാലാവസ്ഥ അനുയോജ്യമാണെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ ഔദ്യോഗിക വക്താവ് ഹുസൈൻ അൽ ഖഹ്താനി…

അബുദാബി: ഈദുൽ ഫിത്ർ ആഘോഷമാക്കാൻ ഒരുങ്ങി അബുദാബി. വർണദീപങ്ങൾ നഗരത്തെ മനോഹരമാക്കി. ഷോപ്പിങ് മാളുകൾ, തീം പാർക്ക്, കോർണീഷ് , ബീച്ച്, പാർക്കുകൾ എന്നിവടങ്ങളിൽ കേന്ദ്രീകരിച്ചാണ് വിജ്ഞാന…