സ്കൂളുകളുടെ പെരുന്നാൾ അവധി റമദാന്‍ 20 മുതൽ; സൗദിയിലെ വിദ്യാഭ്യാസ കലണ്ടർ ഇങ്ങനെ Saudi Arabia 02/03/2025By ദ മലയാളം ന്യൂസ് സൗദിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് റമദാന്‍ 20 (മാര്‍ച്ച് 20) വ്യാഴാഴ്ച മുതൽ ഈദുല്‍ ഫിത്ര്‍ അവധി ആരംഭിക്കും