Browsing: ED Raide

14 മണിക്കൂര്‍ നീണ്ട പരിശോധന ശനിയാഴ്ച പുലര്‍ച്ചെ 4 മണിക്കാണ് അവസാനിച്ചത്. ഗോകുലം ഗ്രൂപ്പ് ചെയര്‍മാനായ ഗോപാലനെ ചെന്നൈയിലും കോഴിക്കോടുമായി 7 മണിക്കൂറോളം ചോദ്യം ചെയ്തു

ഫെമ നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് കോഴിക്കോട്, കൊച്ചി, ചെന്നൈ ഓഫീസുകളില്‍ വിശദമായ പരിശോധനയാണ് നടക്കുന്നത്