Browsing: Economic Reforms

മനാമ – സാമ്പത്തിക സുസ്ഥിരത വര്‍ധിപ്പിക്കാനും ദേശീയ സമ്പദ്വ്യവസ്ഥയുടെ കാര്യക്ഷമതയെ പിന്തുണക്കാനും ലക്ഷ്യമിട്ടുള്ള ഒരുകൂട്ടം നടപടികളുടെ ഭാഗമായി, പ്രാദേശിക കമ്പനികള്‍ക്ക് പുതിയ കോര്‍പ്പറേറ്റ് ആദായ നികുതി നിയമം…

പരിഷ്‌കരിച്ച സൗദി നിക്ഷേപ നിയമം തുല്യ അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും നടപടിക്രമങ്ങള്‍ ലളിതമാക്കുകയും നിക്ഷേപകരെ സംരക്ഷിക്കുകയും ചെയ്യുന്നതായി സൗദി ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ വ്യക്തമാക്കി. ലക്ഷ്യമിടുന്ന പൊതുനിക്ഷേപങ്ങള്‍ ഉയര്‍ന്ന സാധ്യതയുള്ള മേഖലകളുടെ അഭിവൃദ്ധി വര്‍ധിപ്പിക്കുകയും സ്വകാര്യ മൂലധനം സമാഹരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നതായി റസിലിയന്‍സ് അലയന്‍സ് നേതാക്കളുടെ വെര്‍ച്വല്‍ റൗണ്ട് ടേബിള്‍ മീറ്റിംഗില്‍ പങ്കെടുത്ത് ധനമന്ത്രി പറഞ്ഞു.