ജിസാനില്‍ നിന്ന് 150 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി ദക്ഷിണ ചെങ്കടലില്‍ റിക്ടര്‍ സ്കെയിലില്‍ 4.68 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതായി സൗദി ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ദേശീയ ഭൂകമ്പ നിരീക്ഷണ ശൃംഖലയുടെ സ്റ്റേഷനുകള്‍ വഴി ഭൂകമ്പം രേഖപ്പെടുത്തി.
Wednesday, March 18
Breaking:
- ഇറാന് ആക്രമണം: റിയാദില്‍ അറബ്, ഇസ്ലാമിക് കൂടിയാലോചനാ യോഗം ഇന്ന്
- ഹുർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ നാറ്റോ വിസമ്മതിച്ചു; തനിച്ച് മുന്നോട്ട് പോകുമെന്ന് ട്രംപ്
- ട്രംപ് ഭരണകൂടത്തിന് തിരിച്ചടി; ഭീകരവിരുദ്ധ വിഭാഗം തലവൻ ജോ കെന്റ് രാജിവെച്ചു
- ഇറാന് മിസൈല്‍ ആക്രമണം: തെല്‍ അവീവിന് സമീപം രണ്ട് പേര് കൊല്ലപ്പെട്ടു
- ലാരിജാനിയുടെയും ബാസിജ് കമാന്‍ഡറുടെയും മരണം സ്ഥിരീകരിച്ച് ഇറാന്


