Browsing: e cigarette

തലസ്ഥാന നഗരത്തിലെ വെയര്‍ഹൗസില്‍ പ്രവർത്തിച്ച് വന്നിരുന്ന വ്യാജ ഇ-സിഗരറ്റ് നിര്‍മാണ കേന്ദ്രം നഗരസഭ കണ്ടെത്തി.

കൗമാര പ്രായക്കാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ഇ-സിഗരറ്റ് വലി ശീലം (വെയ്പിംഗ്) ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും പ്രധാന ആന്തരാവയവങ്ങളെ തകര്‍ക്കുമെന്നും ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്