Browsing: Dubai Police

കൈറ്റ് ബീച്ചിലെ സ്‌പോർട്‌സ് ട്രാക്കുകളിൽ നിയമലംഘനങ്ങൾ നടത്തിയതിനെ തുടർന്ന് ദുബൈ പോലീസ് 90 പേരെ അറസ്റ്റ് ചെയ്യുകയും ഇ-ബൈക്കുകൾ കണ്ടുകെട്ടുകയും ചെയ്തു.

വീണുകിട്ടിയ, പഴ്‌സ് തിരികെ നല്‍കി മാതൃകയായ ദുബായ് സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായ ഈസ അബ്ബാസ് മുഹമ്മദ് അബ്ദുല്ലയെ ദുബൈ പോലീസ് ആദരിച്ചു

ദുബൈയിൽ വൻ മയക്കുമരുന്ന് വേട്ട. ഏഴംഗ ക്രിമിനൽ സംഘം ദുബൈ പൊലീസിന്റെ പിടിയിലായി.

ക്രിപ്റ്റോകറൻസി ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങിയ പ്രതിയെ പിടികൂടി ദുബൈ പോലീസ്

2.5 കോടി ഡോളർ വിലമതിക്കുന്ന അപൂർവ പിങ്ക് ഡയമണ്ട് മോഷ്ടിക്കപ്പെട്ടെങ്കിലും, മണിക്കൂറുകൾക്കകം ദുബായ് പോലീസ് വജ്രം വീണ്ടെടുത്തു

ചൈനയിലെ ‘മോസ്റ്റ് വാണ്ടഡ്’ ആയ ഒരു പ്രധാന പ്രതിയെ പിടികൂടി ചൈനയ്ക്ക് കൈമാറിയതായി യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു

പ്രശസ്ത ആഡംബര കാർ ബ്രാൻഡായ ഔഡിയുടെ ഏറ്റവും പുതിയ മോഡൽ തങ്ങളുടെ പട്രോൾ വാഹനനിരയിൽ ചേർത്ത് ദുബൈ പോലീസ്

സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ദുബൈ പോലീസ് പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം ആരംഭിച്ചു.