ദുബായില്‍ പകര്ച്ചാവ്യാധിയുള്ളവര്ക്ക് യാത്രാ വിലക്ക്; പുതിയ നിയമം ഇങ്ങനെ UAE 23/04/2025By ദ മലയാളം ന്യൂസ് പൊതുജനാരോഗ്യ രംഗത്ത് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന ഉപാധികളോടെ ദുബായില്‍ പുതിയ നിയമം അവതരിപ്പിച്ചു