ഈ വര്‍ഷം ആദ്യ പകുതിയില്‍ 98.8 ലക്ഷത്തിലേറെ വിദേശ ടൂറിസ്റ്റുകള്‍ ദുബായ് സന്ദര്‍ശിച്ചതായി കണക്ക്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ കൊല്ലം വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ആറു ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി ദുബായ് സാമ്പത്തിക, ടൂറിസം വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
Tuesday, October 6
Breaking:
- നജ്റാൻ, ജസാൻ വിമാനത്താവളങ്ങളിൽ ഹൂത്തി ആക്രമണം
- ഫോർക ഇരുപതാം വാർഷികാഘോഷം: ‘മെഗാ മേള’ 9ന്
- ബാരിക്കേഡിന് മുകളിൽ ചാടിക്കയറി രാഹുൽ, ദൽഹിയിൽ നാടകീയ നീക്കങ്ങൾ, വൻ പ്രതിഷേധം
- ബിസിനസ് ഇനിഷ്യറ്റീവ് ഗ്രൂപ്പിന്റെ ‘ബിസിനസ് ബ്രേക്ക്ത്രൂ സമ്മിറ്റ്’ ശനിയാഴ്ച ജിദ്ദയിൽ
- ഗ്യാനേഷ് കുമാറിനെതിരെ മാർച്ച്; 17 വിദ്യാർത്ഥികൾക്ക് ജാമ്യം; വിദ്യാർത്ഥികളുടെ പരാതിയിൽ ഡി സി പി റിപ്പോർട്ട് നൽകണം





