Browsing: dubai court

താമസസ്ഥലവുമായി ബന്ധപ്പെട്ട് കരാറിലെ വ്യവസ്ഥകൾ ലംഘിച്ചതിനെത്തുടർന്ന് ഉടമയും കമ്പനിയും തമ്മിലുണ്ടായിരുന്ന റിയൽ എസ്റ്റേറ്റ് കരാർ റദ്ദാക്കി ദുബൈ കോടതി.

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ വ്യവസായി അബൂസബാഹ് എന്നറിയപ്പെടുന്ന ബൽവീന്ദർ സിംഗ് സാഹ്നിയെ കള്ളപ്പണം വെളുപ്പിച്ച കേസിൽ കോടതി അഞ്ച് വർഷം തടവിന് ശിക്ഷിച്ചു. ക്രിമിനൽ സംഘടന വഴി കള്ളപ്പണം വെളുപ്പിച്ച ബൽവീന്ദർ സിംഗ് സാഹ്നിയിൽ നിന്ന് 15 കോടി ദിർഹം കണ്ടുകെട്ടാനും അഞ്ചു ലക്ഷം ദിർഹം പിഴ ചുമത്താനും ദുബായ് ഫോർത്ത് ക്രിമിനൽ കോടതി ഉത്തരവിട്ടു