Browsing: Drug trafficking

മയക്കുമരുന്ന് കടത്ത് കേസ് പ്രതികളായ ഏഴു പേര്‍ക്ക് നജ്‌റാനില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാലു സോമാലിയക്കാര്‍ക്കും മൂന്നു എത്യോപ്യക്കാര്‍ക്കുമാണ് ശിക്ഷ നടപ്പാക്കിയത്.

മയക്കുമരുന്ന് കടത്ത്, വിതരണ മേഖലയില്‍ പ്രവര്‍ത്തിച്ച നാലു പേര്‍ക്ക് നജ്‌റാനിലും മക്കയിലും ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നജ്‌റാൻ: മയക്കുമരുന്ന് കടത്ത് പ്രതികളായ നാലു സൗദി പൗരന്മാർക്കും രണ്ടു യെമനികൾക്കും ഇന്ന് നജ്‌റാനിൽ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹഷീഷും ലഹരി ഗുളികകളും സൗദിയിലേക്ക്…