യുഎസിലെ ന്യൂജഴ്സിയില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ റിതേഷ് കല്‍റയ്ക്കെതിരെ ലഹരിമരുന്ന് തട്ടിപ്പ്, ലൈംഗിക ചൂഷണം എന്നിവയ്ക്ക് കേസെടുത്തു. ഓക്സികോഡോണ്‍, പ്രോമെത്തസിന്‍-കോഡൈന്‍ തുടങ്ങിയ ലഹരിമരുന്നുകള്‍ വൈദ്യശാസ്ത്രപരമായ ആവശ്യമില്ലാതെ വിതരണം ചെയ്തതിനും, മരുന്നുകുറിപ്പടികള്‍ക്ക് പകരമായി രോഗികളോട് ലൈംഗിക ബന്ധം ആവശ്യപ്പെട്ടതിനും, നടക്കാത്ത കൗണ്‍സലിങ് സെഷനുകള്‍ക്ക് വ്യാജ ബില്ലുകള്‍ സമര്‍പ്പിച്ച് ന്യൂജഴ്സി മെഡിക്കെയ്ഡിനെ വഞ്ചിച്ചതിനുമാണ് കേസ്.
Monday, July 21
Breaking:
- സൗദിയിൽ ഡിജിറ്റല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താനായി 267 ഗവണ്മെന്റ് പ്ലാറ്റ്ഫോമുകള് അടച്ചു
- സിപിഎം ബന്ധം മതിയാക്കുന്നുവെന്നറിയിച്ചപ്പോള്‍ വിഎസ് വിലക്കിയില്ലെന്ന് മഞ്ഞളാംകുഴി അലി എംഎല്‍എ
- ഗാസയില്‍ ഒമ്പതു ലക്ഷം കുട്ടികള്‍ പട്ടിണിയുടെയും മരണത്തിന്റെയും വക്കിലെന്ന് ഫലസ്തീന് പ്രധാനമന്ത്രി
- വി.എസിന്റെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് നാളെ പൊതു അവധി; മൂന്നു ദിവസം ദുഃഖാചരണം
- വി.എസ്സിന് അനുശോചനമറിയിച്ച് കേരളം; പൊതുദർശനം നാളെ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ, സംസ്കാരം മറ്റെന്നാൾ