ഡ്രോണുകള്‍ നിറച്ച, ഇസ്രായില്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെതാണെന്ന് സംശയിക്കുന്ന ട്രക്കിനെ ഇറാന് ഇന്റലിജന്‍സ് പിന്തുടര്ന്ന് ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഇറാന് ഇന്റലിജന്‍സ് വാഹനങ്ങള്‍ ഹൈവേയില്‍ ട്രക്കിനെ പിന്തുടരുകയും വളയുകയും നിര്‍ത്താന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണിച്ചു.
Tuesday, August 12
Breaking:
- വില്ലൻ പവർബാങ്കല്ല ; തിരൂരിൽ വീട് പൊട്ടിത്തെറിച്ച സംഭവം വീട്ടുടമ അറസ്റ്റിൽ
- രോഗികള്‍ക്ക് ആശ്വാസമായി മരുന്നുകളുടെ വില കുറച്ച് കുവൈത്ത്
- കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതകം; ഒളിവിലായിരുന്ന സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി
- സുരേഷ് ഗോപിയെ വെട്ടിലാക്കി സന്ദീപ് വാര്യർ ; സംസ്ഥാന ബി.ജെ.പി നേതാവ് തൃശ്ശൂരിൽ വോട്ട് ചേർത്തു
- ഇറാന് പ്രസിഡന്റിന്റെ പ്രസ്താവനകളെ വിമര്‍ശിച്ച് റെവല്യൂഷണറി ഗാര്‍ഡ്